Read more

Show more

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവത്തിന്റെ കൈയിൽ ഉണ്ടെന്നാണ് ഈ പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്. ഇതിന് പിന്നിലുള്ള കഥ വായിക്കാം.... പണ്ഡിതനായ വരരുചി ദോഷങ്ങൾ അകറ്റാൻ ഭാര്യയുമൊത്ത് പുണ്യസ്ഥലങ്ങൾ കാണാനിറങ്ങി. യാത്രയ്‌ക്കിടെ ഗർഭിണിയായ ഭാര്യ പ്രസവിച്ചു. ആ പിഞ്ചുക…

Continue Reading

കുന്നിമലക്കാട്ടിൽ സടയൻ എന്നൊരു സിംഹം ഉണ്ടായിരുന്നു. ഒരു ദിവസം സടയൻ സിംഹം ഇരതേടി കുന്നിൻമുകളിലെത്തി. അപ്പോഴതാ ഒരു ജീവി അവിടെ കിടന്ന് ഉറങ്ങുന്നു. 'ങേ, ഇവനെ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ. ഇന്നത്തെ ഇര ഇവൻ തന്നെ!' കൊതിയൻ സടയൻ ഒരു കല്ലെടുത്ത് ആ ജീവിയെ ഒറ…

Continue Reading

അവനവൻ ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്‌ത്‌ തീർക്കുക. ബാക്കി പകുതി ദൈവം തന്നുകൊള്ളും എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം. അതായത് സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യാൻ ശ്രമിക്കാതെ വെറുതെ പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ ദൈവം സഹായിക്കുകയില്ല. ഒരിക്കൽ ഒരു ക…

Continue Reading

പണ്ടുപണ്ട് പഞ്ഞിമരത്തിലെ കുഞ്ഞിക്കൂട്ടിൽ ഒരു മഞ്ഞക്കിളി താമസിച്ചിരുന്നു. ഒരു ദിവസം കുഞ്ഞു കൂട്ടിലെ കുഞ്ഞുമുട്ടകൾക്ക് അടയിരിക്കുകയായിരുന്ന മഞ്ഞക്കിളി ഒരു കരച്ചിൽ കേട്ടു. "അയ്യോ, രക്ഷിക്കണേ.... ഞാനിപ്പോൾ ചാകുമേ!" 'ആരാണീ നേരത്ത് നിലവിളിക്കുന്നത…

Continue Reading

പണ്ട് വിജയനഗരത്തിൽ ജ്ഞാനകീർത്തി എന്നൊരു പണ്ഡിതൻ താമസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു കുതിരയുണ്ട്. പ്രഭാഷണങ്ങൾക്കും മറ്റുമായി അദ്ദേഹം ആ കുതിരയുടെ പുറത്താണ് ഓരോ സ്ഥലത്തേക്കും പോയിരുന്നത്.  അങ്ങനെയിരിക്കെ ഒരു ദിവസം ജ്ഞാനകീർത്തി ദൂരെയൊരു സ്ഥലത്തേയ്ക്ക് ഒരു കാട്ടുവഴി…

Continue Reading

വലിയ പാട്ടുകാരനാണെന്നാണ് നാരദമുനിയുടെ വിചാരം. ആരെ കണ്ടാലും നാരദൻ വീണമീട്ടി പാട്ടുപാടാൻ തുടങ്ങും. അങ്ങനെയൊരിക്കൽ അദ്ദേഹം മഹാവിഷ്‌ണുവിനെ കാണാൻ വൈകുണ്ഠത്തിൽ എത്തി. എന്നിട്ട് പാട്ടുപാടാൻ തുടങ്ങി. സ്വയം വലിയ പാട്ടുകാരനാണെന്നു വിചാരിക്കുന്ന നാരദനെ ഒരു പാഠം പഠിപ്…

Continue Reading

വിശന്നു വളഞ്ഞു നടക്കുകയായിരുന്നു കുഞ്ഞൻതവള. അപ്പോഴാണ് താമരപ്പൂവിൽ ഒരീച്ച ഇരിക്കുന്നത് കണ്ടത്. തവള നാവ് നീട്ടി ഈച്ചയെ പിടിച്ചു. "എന്നെ വെറുതെ വിടാൻ ദയവുണ്ടാകണം!" ഈച്ച പറഞ്ഞു. അതുകേട്ട് കുഞ്ഞൻ തവളയ്‌ക്ക് പാവം തോന്നി. അവൻ ഈച്ചയെ തിന്നില്ല. കുറേ ദിവസങ…

Continue Reading
Load More That is All