About Us

ഈ ബ്ലോഗ് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സമർപ്പിക്കുന്നു. കഥ
കൾ എല്ലാവർക്കും ഇഷ്ടമാണ്. വായിക്കാനും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും കഴിയുന്ന ധാരാളം കഥകൾ നമ്മൾ എപ്പോഴൊക്കെയോ വായിക്കുകയും ചെയ്തീട്ടുണ്ട്. എന്നാൽ കാലത്തിന്റെ യാത്രയിൽ അവ നമ്മൾക്ക് നഷ്ടപ്പെട്ടു പോയിരിക്കാം, ചിലപ്പോൾ ചില ഭാഗങ്ങൾ മാത്രമേ നാം ഓർക്കുന്നുണ്ടാവൂ.. 
ആധുനികമായ ഈ കാലത്ത് നമ്മൾ ഓൺലൈനിന്റെ ലോകത്തിലാണ്. അപ്പോൾ ഒരു അൽപ സമയം ചെറിയ കഥകൾ ഒക്കെ വായിച്ചാൽ മാനസിക സംഘർഷങ്ങൾ കുറയ്‌ക്കാൻ അവ സഹായകരമാകും. കുട്ടികൾക്കു ചേരുന്ന തരത്തിലുള്ള മലയാളം കഥകൾ വായിക്കാൻ നോക്കി ഞാൻ കുറെ ഓൺലൈൻ വഴി അലഞ്ഞു, അതിൽ നിന്നാണ് കുട്ടികൾക്കുള്ള കഥകൾക്കായി ഒരു ബ്ലോഗ് ഉണ്ടാക്കിയാലോ എന്ന ആലോചന ഉണ്ടായത്.ആ ആലോചനയിൽ രൂപപ്പെട്ട ബ്ലോഗ് ആണിത്. 
നമ്മൾ പണ്ട് വായിച്ച ബാലമാസികകളിലെ കഥകളും വിവിധ വ്യക്തികൾ അയച്ചുതരുന്ന കഥകളും കുട്ടികൾക്കായി ഇവിടെ പ്രസിദ്ധീകരിക്കും. വായനക്കാർ തങ്ങളുടെ പക്കലുള്ള പഴയ ബാല മാസികകളുടെ കഥാ പേജുകൾ അയച്ചുതന്ന് ഈ സംരംഭത്തെ വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
This blog is dedicated to children and Parents. Everyone loves stories. We have always read a lot of stories that can be read and told to children. But in the course of time we may have lost them, sometimes we only remember some parts. In this modern age we are in the world of online. Then reading short stories for a while can help reduce stress. I went online to read Malayalam stories that are suitable for children, from which I came up with the idea of ​​creating a blog for children's stories.
Stories from magazines we read in the past and stories sent by different people will be published here for children. Readers are requested to send their story pages of old children's magazines to make the project a success.

Post a Comment

0Comments

Post a Comment (0)