World Classic

അനാഥരായിരുന്നു അലാനുഷ്കയും അവളുടെ സഹോദരൻ യുവാനുഷ്കയും. ദാരിദ്യം സഹിക്കാനാകാതെ ഒരുദിവസം അവർ വീടുവിട്ടിറങ്ങി. നടന്നു തളർന്നപ്പോൾ യുവാനുഷ്ക പറഞ്ഞു: “ചേച്ചി, എനിക്ക് വല്ലാതെ ദാഹിക്കുന്നു! “കുറച്ചുകൂടി പോയാൽ ഒരു കിണറെങ്കിലും കാണാതിരിക്കില്ല.'', അാനുഷ്ക അനി…

Continue Reading
Load More That is All