Christmas

ലോറൻസേട്ടന് പഞ്ചായത്തു പ്രസിഡണ്ട് സണ്ണിയുടെ വീട്ടിലായിരുന്നു പണി. ക്രിസ്മസിൻ്റെ തലേ ദിവസമായതിനാൽ ഉച്ചയ്ക്ക് പണി നിർത്തി അവിടന്ന് ഊണു കഴിച്ച് വന്നതാണ്‌. കുന്നു കയറി വീട്ടിലെത്തിയപ്പോൾ ഒന്ന് കുളിക്കണമെന്നു തോന്നി. കുളികഴിഞ്ഞപ്പോൾ ഒന്നു മയങ്ങണമെന്നും. കട്ടിലിൽ ക…

Continue Reading

ക്രിസ്മസ് അപ്പൂപ്പൻ്റെ തെന്നു വണ്ടി വലിക്കുന്ന കലമാനാണ് വിന്നി. അവളുടെ കൂട്ടുകാരനാണ് ഹോപ്പി എന്ന മുയൽക്കുട്ടൻ. അവരിരുവരും ചേർന്ന് സമ്മാനപ്പൊതികൾ പായ്ക്കു ചെയ്യുകയായിരുന്നു. അതിനിടയ്ക്ക് ഹോപ്പി അവൻ്റെ ഒരാഗ്രഹം പറഞ്ഞു:   വിന്നിച്ചേച്ചീ വിന്നിച്ചേച്ചീ  ഞാനും കൂട…

Continue Reading

ക്രിസ്തുമസ് വൃക്ഷം എങ്ങനെയുണ്ടായി? കഥ ഇതാണ് ജർമ്മനിയിലെ ഗിസാർ എന്ന് വനപ്രദേശം ഗോത്രവർഗ്ഗക്കാരുടേതാണ്. തണുപ്പുളള ഒരു രാതി അവർ കമ്പിളി വസ്ത്രങ്ങളും പുതച്ച് ഓക്കു മരത്തിന്റെ കീഴിൽ തീ കായുന്നു. ആ ഓക്കു മരത്തിലാണ് തങ്ങളുടെ യുദ്ധദൈവമായ തോർ ദേവൻ കുടികൊളളുന്നത്. ഗോത്…

Continue Reading

കേമൻ കുറുക്കനും കോമൻ കരടിയും കൂട്ടുകാർ മാത്രമല്ല കൂട്ടുകൃഷിക്കാരും കൂട്ടുകച്ചവടക്കാരും കൂടിയായിരുന്നു. കാട്ടിലെ ഏറ്റവും സമ്പന്നരാണ് അവർ. എങ്കിലും പിന്നെയും പിന്നെയും പണമുണ്ടാക്കുന്നമെന്ന ചിന്തയാണ് രണ്ടാൾക്കും. കുന്തിപ്പുഴയുടെ തീരത്ത് പച്ചക്കറി കൃഷി നടത്തി ചന്…

Continue Reading
Load More That is All