മണ്ടൻ പൂച്ചയും കുഞ്ഞൻ എലിയും (Mandan Poochayum Kunjan Eliyum)
January 04, 2021
0
ഒരിടത്ത് ഒരു മണ്ടൻ പൂച്ചയുണ്ടായിരുന്നു. ഒരു ദിവസം മണ്ടൻ കുഞ്ഞനെന്ന ഒരു എലിയെ പിടിച്ചപ്പോൾ എലിയുടെ ദേഹത്താകെ മീനിന്റെ മണം. ഉടനെ മണ്ടൻ കാര്യം തിരക്കി.അപ്പോൾ കുഞ്ഞൻ ഏലി പറഞ്ഞു; " ഇവിടെ അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന ഉറിയിൽ നിറയെ മീനാണ്. അതിനകത്ത് കയറിയപ്പ…
Continue Reading