Animal Stories

മോട്ടു മുയലിന് പഴുത്ത ഒരു കൊച്ചു ചക്ക കിട്ടി. ചക്കയുമെടുത്ത് മാളത്തിലേക്ക് നടന്നപ്പോൾ അവന് വല്ലാതെ ദാഹിച്ചു. ചക്ക ഒരു മരച്ചുവട്ടിൽ വച്ചിട്ട് മോട്ടു തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയി. പെരുങ്കൊതിയനായ ഗുണ്ടുക്കരടി ഇതെല്ലാം കാണുന്നുണ്ടായിരുന്…

Continue Reading

കുഞ്ഞമ്മൂമ്മയുടെ പുന്നാരക്കോഴിയാണ് പൊന്നു. പിടക്കോഴിയാണെങ്കിലും പൊന്നു ഇതുവരെ മുട്ടയൊന്നും ഇട്ടിട്ടില്ല. എങ്കിലും കുഞ്ഞമ്മൂമ്മയ്ക്ക് പൊന്നുവിനെ ജീവനാണ്. ഒരു ദിവസം രാവിലെ പൊന്നു തീറ്റ തേടാനിറങ്ങിയതാണ്. കുറച്ചുകഴിഞ്ഞപ്പോൾ അതാ പൊന്നു കൊക്കൊക്കോ എന്ന് ഉറക്കെ കര…

Continue Reading

പൊന്നോണക്കാട്ടിൽ പൊന്നുണ്ണി എന്നു പേരുള്ള ഒരുകുട്ടിയാനയുണ്ടായിരുന്നു. മഹാവികൃതിയും അഹങ്കാരിയുമായിരുന്നു അവൻ. തന്നേക്കാൾ ശക്തിയുള്ള ആരും ഈ കാട്ടിലില്ലെന്നായിരുന്നു പൊന്നുണ്ണിയുടെ വിചാരം. അതും പറഞ്ഞ് അവൻ കൂട്ടുകാരോടൊക്കെ വീമ്പിളക്കുമായിരുന്നു. കുട്ടിയായതിനാൽ…

Continue Reading

കള്ളൻ പരമു രാത്രി പണിക്കിറങ്ങിയതാണ്. നടന്നുനടന്ന് ചെമ്പൻ മുതലാളിയുടെ വീട്ടിലെത്തി. “ഹിഹി.. ഇന്ന് ഇവിടെ കയറാം..” കള്ളൻ തീരുമാനിച്ചു. അവൻ മതിൽ ചാടിക്കയറി. എന്നിട്ട് ചെമ്പന്റെ വീട്ടിലേക്ക് ഒറ്റച്ചാട്ടം. ഇത് കൂട്ടിൽ കിടക്കുകയായിരുന്ന പാണ്ടൻനായ കാണുന്നുണ്ടായിരുന…

Continue Reading

കണ്ണനാനക്കുട്ടൻ മറ്റുള്ളവർക്ക് വലിയ സഹായിയാണ്. ഒരു ദിവസം അവൻ കരിമ്പിൻതോട്ടത്തിലേക്കു നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കരച്ചിൽ കേട്ടത്. “രക്ഷിക്കണേ.. ഞാൻ കുഴിയിൽ വിണേ..” അവൻ ഓടി കരച്ചിൽ കേട്ട സ്ഥലത്തെത്തി. അപ്പോൾ ഒരു കുഴിയിൽ വിണുകിടക്കുകയാണ് മിക്കു മാൻകുട…

Continue Reading

കോഴിയമ്മയും കുഞ്ഞുമക്കളും കൂടി തീറ്റതേടാനിറങ്ങിയതാണ്. കുഞ്ഞിമാക്കൽ പലവഴി തീറ്റതേടിപ്പോയി. അപ്പോൾ അമ്മക്കോഴി പറഞ്ഞു."മക്കളേ ... നിങ്ങൾ എവിടെപ്പോയാലും അമ്മ വിളിക്കുമ്പോൾ വന്നേക്കണം." മക്കൾ സമ്മതിച്ചു. പലരും പലവഴി നടന്ന് തീറ്റതേടിക്കൊണ്ടിരുന്നു. പെട്…

Continue Reading

കുഞ്ഞുമലയിലെ കുഞ്ഞനണ്ണാൻ വലിയ വികൃതിയാണ്. ആരു പറഞ്ഞാലും അനുസരിക്കില്ല. ഒരു ദിവസം കുഞ്ഞനണ്ണാൻ തെക്കേമലയിലെ തേൻമാവിൽ ഇരിക്കുകയായിരുന്നു. അതിനു താഴെ കുഞ്ഞനാനയും ഉണ്ടായിരുന്നു. കുഞ്ഞനാനയെ കണ്ടപ്പോൾ കുഞ്ഞനണ്ണാന് ഒരു കുസൃതി തോന്നി. അവൻ ചക്കരമാവിലെ പച്ചമാങ്ങ പറിച്…

Continue Reading

കുന്നിമലക്കാട്ടിൽ സടയൻ എന്നൊരു സിംഹം ഉണ്ടായിരുന്നു. ഒരു ദിവസം സടയൻ സിംഹം ഇരതേടി കുന്നിൻമുകളിലെത്തി. അപ്പോഴതാ ഒരു ജീവി അവിടെ കിടന്ന് ഉറങ്ങുന്നു. 'ങേ, ഇവനെ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ. ഇന്നത്തെ ഇര ഇവൻ തന്നെ!' കൊതിയൻ സടയൻ ഒരു കല്ലെടുത്ത് ആ ജീവിയെ ഒറ…

Continue Reading

വിശന്നു വളഞ്ഞു നടക്കുകയായിരുന്നു കുഞ്ഞൻതവള. അപ്പോഴാണ് താമരപ്പൂവിൽ ഒരീച്ച ഇരിക്കുന്നത് കണ്ടത്. തവള നാവ് നീട്ടി ഈച്ചയെ പിടിച്ചു. "എന്നെ വെറുതെ വിടാൻ ദയവുണ്ടാകണം!" ഈച്ച പറഞ്ഞു. അതുകേട്ട് കുഞ്ഞൻ തവളയ്‌ക്ക് പാവം തോന്നി. അവൻ ഈച്ചയെ തിന്നില്ല. കുറേ ദിവസങ…

Continue Reading

വീടിന്റെ മുറ്റത്ത് പന്ത് കളിക്കുകയായിരുന്നു അലൻ. തട്ടിത്തട്ടി പന്ത് ഒരു മരത്തിന്റെ ചുവട്ടിൽ പോയി വീണു. പന്തെടുക്കാൻ എത്തിയപ്പോഴാണ് അലൻ മരച്ചുവട്ടിൽ ഒരു കുഞ്ഞുകിളി വീണ് കിടക്കുന്നത് കണ്ടത്. കിളിയുടെ കാലുകൾ ചെറുതായി അനങ്ങുന്നുണ്ടായിരുന്നു. കിളിയുടെ കുഞ്ഞിക്കണ…

Continue Reading

ഒരിടത്ത് കുട്ടിശങ്കരൻ എന്നു പേരുള്ള ഒരു കുട്ടിയാനയുണ്ടായിരുന്നു. മിടുമിടുക്കാനാണ് കുട്ടിശങ്കരൻ. കുട്ടിശങ്കരന്റെ പാപ്പാനാണ് പരമു. പരാമുവിന് കുട്ടിശങ്കരനെ വലിയ ഇഷ്ടമാണ്. കുട്ടിശങ്കരനും പരാമുവിനെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു ദിവസം പരമു ഒരു വട്ടി നിറയെ ലഡു ഉണ്ടാ…

Continue Reading

മഹാവികൃതിയായിരുന്നു കുഞ്ചുക്കുരങ്ങൻ. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെക്കൊണ്ട് വലിയ ശല്യമാണ്. അങ്ങനെയിരിക്കെ കാട്ടിൽ എല്ലാവരും പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങി."ഹ! ഹ! ഇന്നുരാത്രി ആരെയും ഞാൻ ഉറങ്ങാൻ സമ്മതിക്കില്ല!" പുതുവർഷ തലേന്ന് കുഞ്ചു പറഞ്ഞു. രാത്രി ബഹളം…

Continue Reading

താമരക്കുളത്തിൽ ചിന്നപ്പൻ എന്നൊരു തവള താമസിച്ചിരുന്നു. ഒരു ദിവസം ചിന്നപ്പൻ കുളത്തിൻ്റെ കരയിലുള്ള ഒരു തെങ്ങിൻതോപ്പിൽ ചാടിച്ചാടി നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരുഗ്രൻ മഴ വന്നത്. മഴ നനയാതിരിക്കാനായി ചിന്നപ്പൻ ഒരു വലിയ കൂണിൻ്റെ അടിയിലേക്കു കയറി നിന്നു. അപ്പോഴാണ്…

Continue Reading

അനന്തുവിൻ്റെ വീട്ടുമുറ്റത്തെ പനിനീർച്ചെടികൽ ആദ്യമായി പൂവ് വിരിഞ്ഞിരിക്കുകയാണ്. അവൻ ആഹ്ലാദത്തോടെ ചെടിക്കരികിലേക്ക് ഓടിച്ചെന്നു. പാതിവിടർന്ന പനിനീർപ്പൂവിൻ്റെ ചന്തം നോക്കി നിന്ന അവൻ, ഒരു പൂമ്പാറ്റകൂടി വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. പൊടുന്നനെയാണ് അവൻ അത് കണ…

Continue Reading

കുഞ്ഞുമലക്കാട്ടിൽ കുട്ടുമുയലിന്റെ പിറന്നാൾ ആഘോഷം നടക്കുകയാണ്. കേക്ക് മുറിച്ചും പാട്ടുപാടിയും കുട്ടുവിന്റെ ചങ്ങാതിമാരെല്ലാം ആടിത്തിമിർത്തു. ഒടുവിൽ നേരം രാത്രിയായി. കുട്ടുവിനും കൂട്ടുകാർക്കും കളിച്ചു മതിയായില്ല. നമുക്ക് ഒളിച്ചു കളിക്കാം!', കുട്ടു പറഞ്ഞു. …

Continue Reading

ചിന്നുവിന്റെ വീട്ടിലെ പട്ടിക്കുട്ടിയാണ് ടിമ്പു. ഒരു ദിവസം ടിമ്പു കളിക്കാൻ ആരുമില്ലാതെ നടക്കുകയായിരുന്നു. അപ്പോഴാണ് അവൻ വീട്ടിലെ പൂവാലിപ്പശുവിനെ കണ്ടത്. ടിമ്പു ഓടി പൂവാലിയുടെ അടുത്തു ചെന്ന് ചോദിച്ചു:  “പൂവാലിപ്പശുവേ വരുമോ നീ  കളിയാടീടാൻ പോരുന്നോ  പണിയില്ലാതെ …

Continue Reading

പണ്ടു പണ്ട് ഒരു കാട്ടിൽ ഒരു മുറിവാലൻ കുരങ്ങനുണ്ടായിരുന്നു. അവന്റെ വാൽ കടിച്ചു മുറിച്ചു കളഞ്ഞതാണ്! മുറിവാലനെ കാട്ടിലെ മറ്റു കുരങ്ങന്മാർ കളിയാക്കും. "മണ്ടച്ചാരേ മുറിവാലാ നിന്നെ കാണാൻ രസമില്ലാ കടുവച്ചേട്ടൻ കടിച്ചെടുത്തൊരു അയ്യോ, പാവം മുറിവാലാ!" പാവം മു…

Continue Reading

മഹാ അഹങ്കാരിയായിരുന്നു ജമ്പൻ ആന. ഒരു സർക്കസ് കൂടാരത്തിലായിരുന്നു ജമ്പൻ താമസിച്ചിരുന്നത്. ഫുട്ബോൾ കളിക്കാനും സൈക്കിൾ ചവിട്ടാനും മിടുക്കനായിരുന്നു ജമ്പൻ. തന്നേക്കാൾ കഴിവുള്ള ആരും ഭൂമിയിൽ വേറെ ഇല്ലെന്ന് ജമ്പൻ കരുതി. ഒരുദിവസം രാത്രി ആരും കാണാതെ കൂട് പൊളിച്ച് ജമ്പ…

Continue Reading

കുളത്തിൽ സൂത്രക്കാരനായ ഒരു കുഞ്ഞുമത്സ്യം ഉണ്ടായിരുന്നു. ഒരു ദിവസം അവൻ പതിവു പോലെ ആഹാരം തേടിയിറങ്ങി. തീറ്റക്കൊതിയനായ ചിപ്പൻ കാക്ക കുഞ്ഞുമത്സ്യത്തെ കണ്ടു.'ഇന്നത്തെ കാര്യം കുശാലായി.' ചിപ്പൻ കരുതി. ചിപ്പൻ താഴോട്ടു പറന്നു ചെന്ന് മത്സ്യത്തെ കൊത്തിയെടുത്തു…

Continue Reading

ഒരു കുടിലിൽ ഒരു അമ്മൂമ്മ താമസിച്ചിരുന്നു. ഒരു ദിവസം അമ്മൂമ്മ മുറ്റത്തിറങ്ങി നടക്കുകയായിരുന്നു. നല്ല കാറ്റ്. ഭയങ്കര ഇടിയും മിന്നലും ഉണ്ടായി. അമ്മൂമ്മ പേടിച്ചുവിറച്ചു. വേഗം അകത്ത് കയറി മൂടിപ്പുതച്ചു കിടന്നു. പെട്ടെന്ന് മഴ പെയ്‌തു. അമ്മുമ്മയുടെ വീടിന്റെ മുറ്റത്ത…

Continue Reading
Load More That is All