ഏറ്റവും നല്ല സമ്മാനം [Eattavum Nalla Sammanam]
July 17, 2022
0
കൗശാംബിയിലെ പ്രശസ്തനായ ഗുരുവാണ് ലോമേശൻ. അദ്ദേഹത്തിന്റെ അടുത്ത് രാജകുമാരന്മാരും പ്രഭുകുമാരന്മാരും മാത്രമല്ല, സാധാരണക്കാരായ കുട്ടികളും വിദ്യ അഭ്യസിക്കാനെത്താറുണ്ട്. പണവും പ്രതാപവുമൊന്നും കാണക്കാക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുന്ന ഗുരുനാഥനായിരുന്നു …
Continue Reading