തീപ്പൊരിയുടെ അഹങ്കാരം [Theepporiyude Ahankaaram]
June 25, 2023
1
പണ്ടുപണ്ട് പഞ്ഞിമരത്തിലെ കുഞ്ഞിക്കൂട്ടിൽ ഒരു മഞ്ഞക്കിളി താമസിച്ചിരുന്നു. ഒരു ദിവസം കുഞ്ഞു കൂട്ടിലെ കുഞ്ഞുമുട്ടകൾക്ക് അടയിരിക്കുകയായിരുന്ന മഞ്ഞക്കിളി ഒരു കരച്ചിൽ കേട്ടു. "അയ്യോ, രക്ഷിക്കണേ.... ഞാനിപ്പോൾ ചാകുമേ!" 'ആരാണീ നേരത്ത് നിലവിളിക്കുന്നത…
Continue Reading