കഥകളുടെ ലോകത്തേയ്‌ക്ക് സ്വാഗതം.കുട്ടികൾക്ക് സ്വയം വായിക്കുവാനും മാതാപിതാക്കൾക്കും ചേട്ടന്മാർക്കും ചേച്ചിമാക്കും അധ്യാപകർക്കും കുഞ്ഞുമക്കളെ വായിച്ചു കേൾപ്പിക്കാനും കഥകളുമായി ഒരു ബ്ലോഗ്. ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ വായനയുമായി...ഓരോ ദിവസവും പുതിയ കഥകളുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.കഥകൾ പലതും പഴയ ബലമാസികകളിൽ നിന്നും ശേഖരിച്ചവയും ചിലത് സ്വയം എഴുതിയതുമാണ്. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക. നിങ്ങളുടെ കൈയിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ട കഥകൾ ഉണ്ടെങ്കിൽ അവ ഞങ്ങൾക്ക് അയച്ചുതരിക. ഉചിതമെന്ന് തോന്നുന്നപക്ഷം അവ നിങ്ങളുടെ പേര് സഹിതം ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.കഥകൾ അയയ്‌ക്കേണ്ട വിലാസം :- mashhari30@gmail.com