Read more

Show more

മോട്ടു മുയലിന് പഴുത്ത ഒരു കൊച്ചു ചക്ക കിട്ടി. ചക്കയുമെടുത്ത് മാളത്തിലേക്ക് നടന്നപ്പോൾ അവന് വല്ലാതെ ദാഹിച്ചു. ചക്ക ഒരു മരച്ചുവട്ടിൽ വച്ചിട്ട് മോട്ടു തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയി. പെരുങ്കൊതിയനായ ഗുണ്ടുക്കരടി ഇതെല്ലാം കാണുന്നുണ്ടായിരുന്…

Continue Reading

കുഞ്ഞമ്മൂമ്മയുടെ പുന്നാരക്കോഴിയാണ് പൊന്നു. പിടക്കോഴിയാണെങ്കിലും പൊന്നു ഇതുവരെ മുട്ടയൊന്നും ഇട്ടിട്ടില്ല. എങ്കിലും കുഞ്ഞമ്മൂമ്മയ്ക്ക് പൊന്നുവിനെ ജീവനാണ്. ഒരു ദിവസം രാവിലെ പൊന്നു തീറ്റ തേടാനിറങ്ങിയതാണ്. കുറച്ചുകഴിഞ്ഞപ്പോൾ അതാ പൊന്നു കൊക്കൊക്കോ എന്ന് ഉറക്കെ കര…

Continue Reading

പൊന്നോണക്കാട്ടിൽ പൊന്നുണ്ണി എന്നു പേരുള്ള ഒരുകുട്ടിയാനയുണ്ടായിരുന്നു. മഹാവികൃതിയും അഹങ്കാരിയുമായിരുന്നു അവൻ. തന്നേക്കാൾ ശക്തിയുള്ള ആരും ഈ കാട്ടിലില്ലെന്നായിരുന്നു പൊന്നുണ്ണിയുടെ വിചാരം. അതും പറഞ്ഞ് അവൻ കൂട്ടുകാരോടൊക്കെ വീമ്പിളക്കുമായിരുന്നു. കുട്ടിയായതിനാൽ…

Continue Reading

ഒരിക്കൽ പരശുരാമൻ ശിവനെ പ്രീതിപ്പെടുത്താനായി വലിയൊരു തപസ്സ് ചെയ്തു. തപസ്സിനൊടുവിൽ ശിവൻ പ്രത്യക്ഷപ്പെട്ട് രാമന് വിശിഷ്ടങ്ങളായ അമ്പുകളും പരശുവും സമ്മാനിച്ചു. ശിവന്റെ അനുഗ്രഹവും വാങ്ങി മടങ്ങും വഴി രാമൻ ഒരു കരച്ചിൽ കേട്ടു. ഓടിച്ചെന്നു നോക്കുമ്പോഴുണ്ട്, ഒരു കടുവ …

Continue Reading

കള്ളൻ പരമു രാത്രി പണിക്കിറങ്ങിയതാണ്. നടന്നുനടന്ന് ചെമ്പൻ മുതലാളിയുടെ വീട്ടിലെത്തി. “ഹിഹി.. ഇന്ന് ഇവിടെ കയറാം..” കള്ളൻ തീരുമാനിച്ചു. അവൻ മതിൽ ചാടിക്കയറി. എന്നിട്ട് ചെമ്പന്റെ വീട്ടിലേക്ക് ഒറ്റച്ചാട്ടം. ഇത് കൂട്ടിൽ കിടക്കുകയായിരുന്ന പാണ്ടൻനായ കാണുന്നുണ്ടായിരുന…

Continue Reading

കണ്ണനാനക്കുട്ടൻ മറ്റുള്ളവർക്ക് വലിയ സഹായിയാണ്. ഒരു ദിവസം അവൻ കരിമ്പിൻതോട്ടത്തിലേക്കു നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കരച്ചിൽ കേട്ടത്. “രക്ഷിക്കണേ.. ഞാൻ കുഴിയിൽ വിണേ..” അവൻ ഓടി കരച്ചിൽ കേട്ട സ്ഥലത്തെത്തി. അപ്പോൾ ഒരു കുഴിയിൽ വിണുകിടക്കുകയാണ് മിക്കു മാൻകുട…

Continue Reading

കോഴിയമ്മയും കുഞ്ഞുമക്കളും കൂടി തീറ്റതേടാനിറങ്ങിയതാണ്. കുഞ്ഞിമാക്കൽ പലവഴി തീറ്റതേടിപ്പോയി. അപ്പോൾ അമ്മക്കോഴി പറഞ്ഞു."മക്കളേ ... നിങ്ങൾ എവിടെപ്പോയാലും അമ്മ വിളിക്കുമ്പോൾ വന്നേക്കണം." മക്കൾ സമ്മതിച്ചു. പലരും പലവഴി നടന്ന് തീറ്റതേടിക്കൊണ്ടിരുന്നു. പെട്…

Continue Reading
Load More That is All